Tuesday, October 27, 2009

ലാലേട്ടനെ കുറിച്ച് ഒരു വാക്ക്‌ !

സുഹൃത്തുക്കളെ ,

ആദ്യമേ പറയട്ടെ ,ഞാന്‍ ഒരു കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആണ് .എനിക്ക് ലാലേട്ടന്റെ ഒട്ടു മിക്ക സിനിമകളും ഇഷ്ടം ആണ് .പക്ഷെ എന്നിരുന്നാലും ഞാന്‍ പറയട്ടെ ,ലാലേട്ടന്‍ ഇപ്പോള്‍ നമ്മുടെ ഭാഗത്ത് നിന്ന് ചിന്തികുന്നില്ല .

ലാലേട്ടന്‍ കഥ നോക്കാതെ ആണ് അഭിനയിക്കുന്നത് .മാത്രം അല്ല ,തടിയിലും ഒരു ചിന്തയും ഇല്ല . വളരെ ഗ്ലാമര്‍ ആയി നടക്കണം എന്നല്ല ഞാന്‍ പറയുന്നത് .പക്ഷെ ആ കുട വയര്‍ എങ്കിലും ഒന്ന് കുറച്ചൂടെ .

ഞാന്‍ ഈയിടെയായി ലാലേട്ടന്റെ Anjel John കണ്ടു . എന്തൊരു സിനിമ ആണ് അത് ,വെറുതെ ഒരു പടം .
കഥ ഒരു വേസ്റ്റ് ആണ് ,സംവിധാനം പരമ ബോര്‍ .അകെ കൂടി ഒരു ബോര്‍ ചിത്രം .

ലാലേട്ടന്‍ തടി കുറക്കാന്‍ നോക്കണം ,കൂടാതെ നല്ലേ സിനിമകള്‍ തെരഞ്ഞെടുത്തു അഭിനയിക്കണം .

എന്തായാലും എനിക്ക് ലാലേട്ടന്റെ പുതിയ സിനിമകള്‍ ആയ യോദ്ധ 2 വിലും ,ദാസനും വിജയനിലും വിശ്വാസം ഉണ്ട് .

ഞാന്‍ കുറച്ചു കൂടി മെഗാ ഹിറ്റ്‌ സിനിമകള്‍ പ്രതീക്ഷിക്കുന്നു .

ഇതൊന്നും ഞാന്‍ ലാലേട്ടനെ വെറുത്ത് പറയുന്നതല്ല .

സ്നേഹത്തോടെ ദിലീപ് എം ടി .

മെയില്‍ മീ അറ്റ്‌ ജീമോന്‍ 32@ജിമെയില്‍.കോം

No comments:

Post a Comment