Tuesday, January 5, 2010

എനിക്ക് ഒരു അവാര്‍ഡ്‌ തരൂ - മമ്മൂട്ടി .

കൂട്ടരേ ,
എല്ലാവരും കാത്തിരുന്ന ഉജാല ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്സ് പ്രാഖ്യാപിച്ചു.നമ്മുടെ ലാലേട്ടന്‍ തന്നെ ബെസ്റ്റ് ആക്ടര്‍ .ബ്രഹ്മരം ,ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകളിലെ അഭിനയ മികവിനാണ് ലാലേട്ടന് ഇപ്പ്രവശ്യവും അവാര്‍ഡ്‌ ലഭിച്ചത് .
മമ്മൂട്ടി ഇപ്പ്രവശ്യവും അവാര്‍ഡിന് കിണഞ്ഞു ശ്രമിക്കുകയുണ്ടായി .പലേരി മാണിക്കംഅതിനു തെളിവാണ് .പക്ഷെ അതിലൂടെ രഞ്ജിത് എന്ന സംവിധായകന്‍റെ കഴിവാണ് വെളിപെട്ടത്‌ .അഭിനയിക്കാന്‍ വയ്യാത്തതും ,വയസ്സിനു നിരക്കാത്തതും അയ വേഷങ്ങള്‍ ചെയ്തു മലയാളിയെ എന്നും വെറുപ്പിക്കുന്നതില്‍ മമ്മൂട്ടി എന്ന ആഭാസ നടന്‍റെ കയ്യൊപ്പ് എന്നും ഉണ്ടായിരുന്നു.നമ്മുടെ സ്വന്തം ലാലേട്ടന്‍ വളരെ അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങള്‍ ചെയ്തു മലയാളീ മനസ്സുകളിലേക്ക് ചേക്കേറുമ്പോള്‍,സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത പെണ്‍ കുട്ടികളുടെ ഒപ്പം തുള്ളി ചാടി അഭിനയിക്കാന്‍ ആണ് അതിയാന്‍ ശ്രമിക്കുന്നത് .

പാരവെയ്പിലൂടെയും ,ചതിയിലൂടെയും മലയാള സിനിമയുടെ സിംഹാസനം കയ്യിലാക്കം എന്ന് മനസ്സില്‍ അരാക്കിട്ടുരപിച്ചു വന്ന മംമൂക്കക്ക് പക്ഷെ മോഹന്‍ലാല്‍ എന്ന അമൂല്യ പ്രതിഭാസത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു .
ശല്യം സഹിക്കാന്‍ കഴിയാത്തത് കാരണം തല്ക്കാലം ഒരു മില്ലേനിയം ആക്ടര്‍ പദവി കൊടുത്ത് ഒഴിവാക്കിയിരിക്കുക ആണ് ഇപ്പോള്‍ .

മോഹന്‍ലാല്‍ - We Rulz ,Others Just Follow !

No comments:

Post a Comment